27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bahrain Keraleeya Samajam

Bahrain

ബഹ്റൈൻ കേരളീയ സമാജത്തിൽ കുട്ടികളെ ചരടിൽ കെട്ടിത്തൂക്കിയുള്ള അഭ്യാസം; വിശദീകരണവുമായി സംഘാടകർ

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി അവതരിപ്പിച്ച ചരടുപിന്നിക്കളിക്കിടെ കുട്ടികളെ ചരടിൽ കെട്ടിത്തൂക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. ഫോട്ടോകളും വീഡിയോകളും മാത്രം കണ്ട് വിമർശിക്കുന്നത് വാസ്തവവിരുദ്ധവും നിർഭാഗ്യകരവുമാണെന്ന് ബഹ്റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സെപ്റ്റംബർ 18Read More