13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Banking Regulations

Main story

മരിച്ചുപോയ സഹോദരിയുടെ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്‌ഥികൂടവുമായി സഹോദരൻ

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ അവരുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. ഒഡിഷയിലെ കെന്ദുജാർ (കോൻജാർ) ജില്ലയിലെ മല്ലിപ്പസിയിലുള്ള ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് സംഭവം നടന്നത്. ഡയാനാലി ഗ്രാമവാസിയായ ആദിവാസി യുവാവ് ജീതു മുണ്ടയാണ് തന്റെ സഹോദരി കാക്ര മുണ്ടയുടെ ഭൗതികാവശിഷ്ടങ്ങളുമായി ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പ് മരിച്ച കാക്രയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജീതു ആദ്യം ബാങ്കിനെ സമീപിച്ചത്. എന്നാൽ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്നും അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ ഹാജരാക്കണമെന്നും [&Read More