27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bar Council of India

India

‘ക്ഷണം സ്വീകരിച്ചിട്ടില്ല, നൽസാർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കില്ല’; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നിലപാട്

ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്‌സിറ്റിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ചടങ്ങിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം, വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജോധ്‌പൂരിൽ ദേശീയ നിയമ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബറിലോ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നാൽസാർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, [&Read More

India

‘കാര്യങ്ങളെ അത്ര വൈകാരികമായി കാണേണ്ടതില്ല, അടിയന്തര പ്രാധാന്യമില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരായ ഹരജി

ന്യൂഡൽഹി: കോർട്ട് റൂം ദൃശ്യങ്ങളും ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ ഹരജിക്കാരനായ അഭിഭാഷകനോട് അത്ര വികാരഭരിതരാകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. ഹരജിയിൽ അത്ര വലിയ അടിയന്തരാവസ്ഥയില്ലെന്നും ഇത് പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നേരത്തെ ഒരു കേസിന്റെ വാദത്തിനിടെ കോടതി നടത്തിയ ചില പരാമർശങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് [&Read More