‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യം തകർക്കാനുള്ള ഉപകരണം മാത്രം; ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ
പട്‌ന: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ബിഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, തിരികെ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ [&Read More