ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന സൈബർ അക്രമങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. അടുത്തിടെ തനിക്കുണ്ടായ ഒരു മോശം അനുഭവം ചൂണ്ടിക്കാണിച്ചാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സർക്കാർ കടുത്ത നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി മന്ത്രി വ്യക്തമാക്കിയത്. കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുത്തപ്പോൾ, ഒരു ഓൺലൈൻ ചാനലിന്റെ ക്യാമറ തന്റെ മുഖം പൂർണമായും ഒഴിവാക്കി ശരീരഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി വെളിപ്പെടുത്തി. [&Read More
Tags :Bindu Krishna
കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ബസിനകത്ത് വെച്ച് പായസവിതരണം നടത്തിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. ബിന്ദു കൃഷ്ണയ്ക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നെങ്കിലും ഈ സമയം ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച [&Read More
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി സംസ്ഥാന വനിതാRead More
‘വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; സന്യാസതുല്യ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനാക്കി’: ചെറിയാൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് വെച്ച് മന്ത്രി ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. വിജയലഹരിയിൽ പരിസരബോധം മറന്ന് ആൺRead More