തിരുവനന്തപുരം: ബിജെപി നേതാക്കൾ കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ഗുരുതര ആരോപണം. കൊടി വാങ്ങിയതിലും മുറിയും വാഹനങ്ങളും വാടകയ്‌ക്കെടുത്തതിലും ഉൾപ്പെടെ വൻ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് പരാതി ലഭിച്ചു. പരാതിക്കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ച് പ്രധാന തട്ടിപ്പുകളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും പണം കൊടുത്ത് വാങ്ങിയതാണെന്ന് കാണിച്ച് ഒരു കോടി 62 ലക്ഷം രൂപയുടെ [&Read More