Tags :Brij Bhushan Sharan Singh
ന്യൂഡൽഹി: തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ഹരിയാനയിലെ വനിതാ ഗുസ്‌തിതാരങ്ങളെ പരിഹസിച്ച് ബിജെപി നേതാവും ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഉയർന്ന ആരോപണങ്ങളാണ് തന്നെ രാജ്യത്തുടനീളം ഒരു ഹീറോയാക്കി മാറ്റിയതെന്ന് അദ്ദേഹം വിവാദ പരാമർശം നടത്തി. രാജസ്ഥാൻ പൊലീസിൽ ഡിഎസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ച അന്താരാഷ്ട്ര കബഡി താരം സച്ചിൻ തൻവാറിന് നൽകിയ സ്വീകരണ ചടങ്ങിലാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം. ഗുസ്‌തിതാരങ്ങളോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് ബ്രിജ് ഭൂഷൺ വ്യക്തമാക്കി. രാമായണത്തിൽ [&Read More
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ സർക്കാരും മുഴുവൻ സംവിധാനങ്ങളും തുടക്കം മുതൽ പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണെ ഡൽഹി റൗസ് അവന്യൂ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്‌താവനയിലൂടെയായിരുന്നു വിനേഷിന്റെ പ്രതികരണം. വിചാരണ കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി. ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ തന്നെ [&Read More
ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്Read More
മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന സുപ്രധാന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. Read More