ന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപൂരിലുള്ള മൗലാനാ മുഹമ്മദ് അലി ജൗഹർ യൂണിവേഴ്‌സിറ്റിയുടെ കെട്ടിടങ്ങൾ തകർക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്‌ദുസ്സമദ് സമദാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സഭയിൽ 377Read More
Tags :Bulldozer Action
‘കോടതികൾക്ക് പകരം ബുൾഡോസറുകൾ വിധി നടപ്പിലാക്കിയാൽ നിയമസംവിധാനം എന്തിന്?’ മതസ്ഥാപനങ്ങൾ പൊളിക്കുന്നതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി
ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും പൊളിച്ചുനീക്കുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ രംഗത്ത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പള്ളികൾ, മദ്രസകൾ, ദർഗകൾ എന്നിവ ലക്ഷ്യമിട്ട് തുടരുന്ന പൊളിക്കൽ നടപടികളെ സംഘടനകൾ കടുത്ത ഭാഷയിൽ അപലപിച്ചു. ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എന്നീ സംഘടനകളുടെ സംയുക്ത തീരുമാനം. രാജ്യത്ത് [&Read More
‘ദാറുൽ ഉലൂം ദിയൂബന്ദ് ഭീകരരുടെ താവളം, ബുൾഡോസർ വെച്ച് പൊളിച്ചുമാറ്റണം’; വിദ്വേഷ പ്രസ്താവനയുമായി
ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദിയൂബന്ദിനെതിരെ കടുത്ത പരാമർശങ്ങളുമായി ഹിന്ദു രക്ഷാ ദൾ അധ്യക്ഷൻ പിങ്കി ചൗധരിRead More
ബുൾഡോസറുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാലയിട്ട് സ്വീകരിച്ച് എ.ഐ.എം.ഐ.എം നേതാവിന്റെ കുടുംബം; സംഭവം
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അനധികൃത നിർമാണം എന്ന പേരിൽ വീട് പൊളിക്കാനെത്തിയ മുനിസിപ്പൽ അധികൃതരെ മാലയിട്ട് സ്വീകരിച്ച് കുടുംബം. എ.ഐ.എം.ഐ.എമ്മിന്റെ കോർപറേഷൻ കൗൺസിലർ കൂടിയായ മതീൻ പട്ടേലിന്റെ വീട് തകർക്കാനാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ബുൾഡോസറുകളുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാല അണിയിച്ചും മധുരം നൽകിയുമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. അധികൃതരുടെ നടപടിയോടുള്ള പരിഹാസരൂപേണയുള്ള പ്രതിഷേധമായിരുന്നു ഇത്. ബുധനാഴ്ച നരേഗാവ് മേഖലയിലുള്ള മതീൻ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനാണ് ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. വീടിന്റെ [&Read More