23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Bushra Bano

Main story

‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’, ‘ജസാക്കല്ലാഹ്’ പ്രയോഗങ്ങൾക്കെതിരെ പരാതി: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്

കൊൽക്കത്ത: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ ‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചെന്ന പരാതിക്ക് പിന്നാലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. പശ്ചിമ ബംഗാൾ കേഡറിലെ 2021 ബാച്ച് ഐപിഎസ് ഓഫീസറായ ബുഷ്റ ബാനോയെയാണ് ഖരഗ്‌പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) പദവിയിൽ നിന്ന് മാറ്റി സ്റ്റേറ്റ് ആംഡ് പോലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായി നിയമിച്ചത്. സെപ്റ്റംബർ 13Read More