24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Chamber of Trade and Industry

India

‘ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം നഷ്ടമുണ്ടാകും’; സമരം മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോട്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി പ്രഖ്യാപിച്ച മഹാറാലിയും പ്രതിഷേധ സമരങ്ങളും മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ ആവശ്യപ്പെട്ടു. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നവംബർ 10 വരെയെങ്കിലും സമരപരിപാടികൾ ഒഴിവാക്കണമെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി അഭ്യർത്ഥിച്ചിരിക്കുന്നത്. നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്താണ് ഇന്ത്യ സഖ്യം മഹാറാലി നിശ്ചയിച്ചിരിക്കുന്നത്. നവംബർ ആറിന് ധൻതേരസും എട്ടിന് ദീപാവലിയും വരാനിരിക്കെ, റാലിയും ഗതാഗത നിയന്ത്രണങ്ങളും വ്യാപാരികളെ പ്രതികൂലമായി [&Read More