04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Chatra Mob Lynching

India

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

റാഞ്ചി: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് നാട്ടുകാരുടെ മർദനമേറ്റ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. 32കാരനായ മുഹമ്മദ് ഇമ്രോസാണ് കൊല്ലപ്പെട്ടത്. 2023ലെ മറ്റൊരു പീഡനക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ കുടുംബാംഗങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നേരിട്ട അതിക്രമം ബന്ധുക്കളോട് വെളിപ്പെടുത്തി. തുടർന്ന് പ്രകോപിതരായ നാട്ടുകാർ പ്രതിയുടെ [&Read More