22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Chhattisgarh

Education

തോക്കുപേക്ഷിച്ച് അക്ഷരമുറ്റത്തേക്ക്: മുൻ മാവോവാദികളായ മൂന്നു പേർക്ക് 10-ാം ക്ലാസിൽ ഉന്നത വിജയം

റായ്‌പൂർ: കീഴടങ്ങലിനുശേഷം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മുൻ മാവോവാദികൾക്ക് വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം. ഛത്തീസ്‌ഗഢ് സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ ബസ്‌തർ മേഖലയിൽ കീഴടങ്ങിയ ഗീത നരോട്ടെ, അർജുൻ ഒയാം, സന്തോഷ് അഞ്ചല എന്നിവർ ഫസ്റ്റ് ഡിവിഷനോടെ വിജയിച്ചു. 2025Read More

India

‘നാരങ്ങ മുറിച്ച് മഴ മാറ്റിനിർത്തി’; വിചിത്ര അവകാശവാദവുമായി ബിജെപി എംപി, വൈറലായി വീഡിയോ

റായ്പ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ലോക്‌സഭാംഗമായ ഭോജ്‌രാജ് നാഗ് നാടൻ വിദ്യയിലൂടെ മഴ തടഞ്ഞുനിർത്തിയെന്ന വിചിത്ര അവകാശവാദവുമായി വിവാദത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. മഴ കാരണം പരിപാടി നിർത്തിവെക്കണമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താൻ നാരങ്ങ മുറിച്ചത് കൊണ്ടാണ് മഴ നിന്നതെന്നാണ് എംപിയുടെ വാദം. ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ എംപിയുടെ വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. തന്റെ ഈ നാടൻ വിദ്യ [&Read More

India

കവര്‍ച്ചയ്ക്ക് ശേഷം നിലത്തെ പൊടിയില്‍ എഴുതി ‘ഐ ലവ് യു’; കോണ്‍ഗ്രസ് ജില്ലാ

റായ്പൂര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഡസന്‍ കണക്കിന് സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിക്കപ്പെട്ടു. സര്‍ഗുജ ജില്ലയിലെ അംബികാപൂരിലുള്ള രാജീവ് ഭവനില്‍ നിന്ന് കുറഞ്ഞത് 73 ടാപ്പുകളെങ്കിലും കള്ളന്മാര്‍ കവര്‍ന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. പാര്‍ട്ടി ഓഫീസിലെ വിശ്രമമുറികളില്‍ തകര്‍ന്ന ബേസിനുകളും ഫ്‌ളഷ് ടാങ്കുകളും പൈപ്പുകളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഷണത്തിന് ശേഷം കള്ളന്മാര്‍ നിലത്തെ പൊടിയില്‍ ‘ഐ ലവ് യു’ എന്ന് എഴുതിവെച്ചിട്ടാണ് കടന്നുകളഞ്ഞത്. മോഷണത്തിന് പിന്നില്‍ മയക്കുമരുന്നിന് അടിമകളായവരോ സാമൂഹിക വിരുദ്ധരോ [&Read More

India

സോഷ്യൽ മീഡിയ വഴി സൗഹൃദം; 16-കാരനെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച വിവാഹിതയായ യുവതി പിടിയിൽ

റായ്പൂർ: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം 16 വയസ്സുകാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 26 വയസ്സുള്ള വിവാഹിതയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കബീർധാം ജില്ലയിലെ സിറ്റി കോട്‌വാലി പോലീസാണ് അതിവേഗ നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരയായ ആൺകുട്ടിയും യുവതിയും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ചു. കഴിഞ്ഞ മാർച്ച് 1Read More

Main story

‘ക്രൈസ്തവരുടെ മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’

കോട്ടയം: ഛത്തീസ്ഗഡിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങളിലും വേട്ടയാടലുകളിലും രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ചവർക്ക് പോലും മണ്ണിൽ സമാധാനമായി വിശ്രമിക്കാൻ അനുവാദമില്ലാത്ത വിധം വർഗീയത ആഴ്ന്നിറങ്ങുകയാണെന്ന് പത്രം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ‘ദ ഛത്തീസ്ഗഡ് സ്റ്റോറിRead More