10/08/2026
[fontresizer_tawhidurrahmandear_widget]

Tags :Chief Minister Vijay

Main story

‘തമിഴ് തായ് വാഴ്ത്ത് ആദ്യം, വന്ദേമാതരം പിന്നെ’, അമ്മയെ മറന്ന് ജീവിതമില്ലെന്ന് വിജയ്;

ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ‘വന്ദേമാതരം’ അതിനുശേഷവും മാത്രമേ ആലപിക്കാവൂ എന്ന് വ്യക്തമാക്കി തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിനെതിരെയാണ് സംസ്ഥാന സർക്കാർ ഈ പ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി വിജയ്യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് പ്രമേയ അവതരണം നടന്നത്. “തമിഴ്‌നാടിന്റെ സാംസ്‌കാരിക ഭാഷാ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കില്ല. നമുക്ക് തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാൽ [&Read More