30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Child Trafficking

India

വിലകൂടിയ ഫോണുകളും സ്വർണമാലയും വാങ്ങാൻ ക്രൂരത; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിൽപന

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം മാതാപിതാക്കൾ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. ലഭിച്ച പണം ഉപയോഗിച്ച് ദമ്പതികൾ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ഒരു സ്വർണമാലയും വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്വാഡി പ്രദേശത്താണ് സംഭവം. പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, കുഞ്ഞ് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടാണ് ഒടുവിൽ ഹൈദരാബാദിൽ എത്തിയത്. കുഞ്ഞ് നാല് തവണയെങ്കിലും വിൽക്കപ്പെട്ടതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് [&Read More