പാകിസ്താന് ചൈനീസ് അന്തർവാഹിനികള്‍ ഇന്ത്യൻ നാവികസേന പ്രതിരോധം ശക്തമാക്കുന്നുവെന്ന്; സേനാ ഉപമേധാവി
ന്യൂഡൽഹി: പാകിസ്താന് ചൈന യുദ്ധക്കപ്പലുകളും അത്യാധുനിക അന്തർവാഹിനികളും നൽകുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണികളെ നേരിടാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവികസേന. ചൈനയുടെ ഓരോ നീക്കവും അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണെന്നും, പ്രതിരോധശേഷി ശക്തമാക്കുന്നതിന്റെ ഭാഗമായി അന്തർവാഹിനി വിരുദ്ധ യുദ്ധസജ്ജീകരണങ്ങൾ ഒരുക്കുകയാണെന്നും നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ അറിയിച്ചു. നിലവിൽ ഭാവിയിലെ സൈനികോപകരണങ്ങളുടെ ഉൾപ്പെടുത്തലുകൾ പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈന പാകിസ്താന്‍റെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി മാറിയിരിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന ‘ഹാങ്ഗർ ക്ലാസ്’ [&Read More