കൊച്ചി: എം.ജി റോഡിലെ റെസ്റ്റോറൻ്റിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ പുഴുങ്ങിയ മുട്ട തൊണ്ടയിൽ കുടുങ്ങി അപകടത്തിലായ യുവാവിനെ സുഹൃത്ത് രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ അനീഷിനാണ് ശ്വാസതടസ്സം നേരിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനേഷിൻ്റെ സമയോചിതമായ ഇടപെടൽ അനീഷിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും റെസ്റ്റോറൻ്റിൽ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ആദ്യത്തെ കഷ്ണം മുട്ട കഴിച്ച ഉടൻ തന്നെ അനീഷിന് സംസാരിക്കാൻ കഴിയാതാവുകയും ശ്വാസം മുട്ടുകയുമായിരുന്നു. അനീഷ് ആംഗ്യത്തിലൂടെ [&Read More