09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Cochin Haneefa

Main story

‘ഹനീഫിക്ക എനിക്ക് ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാനായിട്ടില്ല’; കൊച്ചിൻ ഹനീഫയുടെ പുതിയ

കൊച്ചി: മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നീട് കണ്ണീരിൽ ആഴ്ത്തുകയും ചെയ്ത പ്രിയനടൻ കൊച്ചിൻ ഹനീഫ വിടപറഞ്ഞിട്ട് 16 വർഷങ്ങൾ പിന്നിടുമ്പോഴും ആ ഓർമകൾക്ക് തിളക്കം കുറയുന്നില്ല. താൻ ബാക്കിവെച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് സ്നേഹത്തിന്റെയും പിന്തുണയുടെയും കരുതലാവുകയാണ് നടി ലിസി. കൊച്ചിൻ ഹനീഫയുടെ കുടുംബം പുതുതായി നിർമിച്ച ‘കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ’ എന്ന വീട്ടിലാണ് താരം സന്ദർശനം നടത്തിയത്. 2010Read More