03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Cockroach Awami Party

World

ഇന്ത്യയിലെ സിജെപി അതിർത്തി കടന്നു; പാകിസ്താനിൽ തരംഗമായി ‘കോക്രോച്ച് അവാമി പാർട്ടി’യും ‘കോക്രോച്ച്

ന്യൂഡൽഹി: ഇന്ത്യയിൽ വലിയ രീതിയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാർട്ടി’യുടെ (സിജെപി) ജനപ്രീതി ഇപ്പോൾ അതിർത്തിയും കടന്ന് മുന്നേറുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കോടിക്കണക്കിന് ഫോളോവേഴ്‌സുമായി കുതിക്കുന്ന സിജെപിയുടെ മാതൃക പിന്തുടർന്ന് പാകിസ്താനിലും ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ പേജുകൾ സജീവമായിക്കഴിഞ്ഞു. തൊഴിൽരഹിതരായ യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകളോടുള്ള ശക്തമായ പ്രതികരണമെന്നോണമാണ് മേയ് പകുതിയോടെ ഇന്ത്യയിൽ കോക്രോച്ച് പാർട്ടി രൂപംകൊള്ളുന്നത്. [&Read More