08/09/2026
[fontresizer_tawhidurrahmandear_widget]

Tags :Complaint

India

‘ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തു’; യുപിയിൽ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു

ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി.Read More

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ബിജെപി നേതാവിന്റെ പരാതി; ജാന്മണിക്കെതിരെ കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു.Read More

Kerala

മഴക്കാലത്ത് ജലം വാർന്നുണ്ടായ വിള്ളലിൽ ടയർ കഷണം തിരുകി; ദേശീയപാത ബൈപാസിന്റെ സംരക്ഷണ

ദേശീയപാത 66ന്റെ ഭാഗമായ വിഴിഞ്ഞം ബൈപാസിൽ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തികൾ താൽക്കാലികമായി നട്ടും ബോൾട്ടും ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.Read More

India

‘പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ 2 കുട്ടികളുടെ വിവരം നൽകുന്നില്ല’; ഡൽഹി ആർഎംഎൽ ആശുപത്രിക്കെതിരെ പരാതിയുമായി

ഡൽഹിയി ആർഎംഎൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ ഐശ്വര്യ അക്ഷയ്. Read More

India

‘ലഗേജുകൾ പൊട്ടിയ നിലയിൽ, വിലപിടിപ്പുള്ളത് പലതും കാണാനില്ല’;പരാതിയുമായി യുപിയിൽ മടങ്ങിയെത്തിയ ഹാജിമാർ

ഹജ്ജ് കർമ്മം കഴിഞ്ഞ് ഉത്തർപ്രദേശിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ തീർത്ഥാടകരുടെ ലഗേജുകൾ കാണാനില്ലെന്ന് പരാതി.Read More

Kerala

‘വീട്ടിലേക്ക് ചക്ക വീഴുന്നു; കലക്ടർക്ക് കൊടുത്ത പരാതികളിൽ പരിഹാരമില്ല’; മന്ത്രിമാരുടെ വാർത്താസമ്മേളനം മുടക്കി

തൃശ്ശൂർ: തൃശ്ശൂർ കളക്‌ടറേറ്റിൽ മന്ത്രിമാർ പങ്കെടുത്ത വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ വേറിട്ട പ്രതിഷേധം. മന്ത്രിമാരായ വി.എൻ വാസവൻ, ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ് യുവതി നാടകീയമായി പ്രതിഷേധവുമായി എത്തിയത്. വീട്ടിൽ ഒരു മരത്തിൽ നിന്ന് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കളക്ടർക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനം നിശ്ചയിച്ചിരുന്ന പിആർ ചേമ്പറിൽ ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിച്ച യുവതി, തനിക്ക് നീതി ലഭിക്കാതെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വെടിക്കെട്ടുമായി [&Read More