25/07/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

Main story

ബിഹാർ വോട്ടെണ്ണലിന് മുമ്പ് എൻ.ഡി.എയുടെ ലീഡ് പ്രഖ്യാപിച്ചു; ദൂരദർശനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്, പിന്നാലെ

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ എൻ.ഡി.എ. സഖ്യം വൻ മുന്നേറ്റം നേടുന്നതായി പ്രഖ്യാപിച്ച ദൂരദർശൻ ന്യൂസിനെതിരെ (ഡി.ഡി. ന്യൂസ് ഹിന്ദി) കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഔദ്യോഗിക ഫലപ്രഖ്യാപനം നവംബർ 14Read More

India

‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍. ഹരിയാനയില്‍ 25 ലക്ഷം [&Read More

India

കോൺഗ്രസിൻ്റെ തലയിൽ തോക്ക് വെച്ച് ആർജെഡി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം തട്ടിയെടുത്തെന്ന് മോദി; പ്രധാനമന്ത്രി

പാട്ന: ബിഹാറിലെ പ്രതിപക്ഷമായ മഹാസഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ തലയിൽ ‘കട്ട’ (നാടൻ തോക്ക്) വെച്ച് ഭീഷണിപ്പെടുത്തിയാണ് ആർജെഡി മുഖ്യമന്ത്രി പദം തട്ടിയെടുത്തതെന്ന കാര്യം തനിക്കറിയാമെന്ന് മോദി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ നുണയും പരിഹാസ്യവുമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറുപടി നൽകി. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രസംഗങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭോജ്പൂർ ജില്ലയിലെ ആരായിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ആർജെഡിക്കെതിരെ ശക്തമായ ആക്രമണം പ്രധാനമന്ത്രി [&Read More

India

’30 കോടി സാധാരണക്കാരുടെ ചില്ലിക്കാശാണ് ഉറ്റമിത്രത്തിന്റെ കീശ നിറയ്ക്കാന്‍ മോദി നല്‍കുന്നത്’; വിമര്‍ശനവുമായി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി), എസ്.ബി.ഐ തുടങ്ങിയവയെ ഉപയോഗിച്ച് ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ‘എക്‌സ്’ പോസ്റ്റിലൂടെ ആരോപിച്ചു. ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡി.ബി.ടി) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ സാധാരണക്കാരല്ല, മറിച്ച് മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. എല്‍.ഐ.സി പ്രീമിയം അടയ്ക്കുന്നതിനായി ഓരോ ചില്ലിക്കാശും മിച്ചം വെക്കുന്ന ഒരു സാധാരണ ശമ്പളക്കാരായ [&Read More

Main story

‘അടിച്ചത് സിഐ അഭിലാഷ് ഡേവിഡ്; ഗുണ്ടാബന്ധത്തിന് പിരിച്ചുവിട്ടിട്ടും ഇപ്പോഴും സര്‍വീസില്‍’; ആരോപണവുമായി ഷാഫി

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. തന്നെ അടിച്ചത് സിഐ അഭിലാഷ് ഡേവിഡാണെന്ന് എംപി പറഞ്ഞു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും എന്നാല്‍ ഇദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നും ഷാഫി പറഞ്ഞു. പേരാമ്പ്ര സംഘര്‍ഷം പൊലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നുവെന്നത് ഉറപ്പാണെന്നും ഷാഫി പറമ്പില്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. എന്നിട്ട് അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎമ്മിന്റെ [&Read More