പാലക്കാട്: കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായിരുന്ന കെ. അച്യുതൻ (76) അന്തരിച്ചു. 1996 മുതൽ 2016 വരെ തുടർച്ചയായി നാലുതവണ ചിറ്റൂർ മണ്ഡലത്തെ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ ചിറ്റൂർ എംഎൽഎയായ സുമേഷ് അച്യുതൻ മകനാണ്. തത്തമംഗലത്തെ ഒരു കർഷക കുടുംബത്തിൽ ജനിച്ച കെ. അച്യുതൻ തദ്ദേശ സ്വയംഭരണ രംഗത്തും സഹകരണ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. 1979Read More
Tags :Congress
‘ദലിത്-മുസ്‌ലിം വനിതകളെ ബിജെപി വേട്ടയാടുന്നു, ശബ്ദങ്ങളെ അടിച്ചമർത്തുന്നു’: വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ദലിത്, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവ് അൽക്ക ലാംബ വാർത്താസമ്മേളനത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. വിദ്യാർഥിനിയായ നീഷ ആസാദ്, മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിനി ആകൃതി ചൗധരി എന്നിവർക്ക് നേരെ നടന്ന സംഭവങ്ങൾ എടുത്തുകാട്ടിയാണ് കോൺഗ്രസ് രംഗത്തെത്തിയത്. സർക്കാരിന്റെയും ആർഎസ്എസിന്റെയും നിലപാടുകൾ സ്ത്രീവിരുദ്ധവും ദലിത്Read More
ബെംഗളൂരു: കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബസവരാജ് രായറെഡ്ഡി നടത്തിയ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം ഏറ്റവും ശ്രേഷ്ഠമായ മതമാണെന്നും, മക്ക സന്ദർശിച്ച് ഹജ്ജ് കർമ്മം നിർവഹിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് ഇസ്‌ലാം മതം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുക്‌നൂരിൽ മുസ്‌ലിം സമൂഹം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിലാണ് മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. ഇസ്‌ലാം മാനവികത നിറഞ്ഞതാണെന്നും ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, [&Read More
ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച വേദി ശുദ്ധീകരിച്ച സംഭവത്തിൽ, കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതിRead More
വരില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ പേരിൽ നാടുനീളെ ഫ്ലക്സ്; ചേന്തി അനിലിനെതിരെ ഇന്റലിജന്‍സ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെതിരായ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് മുൻനിർത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. ചേന്തി അനിലും സംഘവും മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് ലഭിക്കുന്നത്. ചേന്തിയുടെ കേസുകളും പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പശ്ചാത്തലവും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് മുൻനിർത്തി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേന്തി അനിലിനെയും സംഘാടകരെയും രണ്ടാഴ്ച മുൻപ് വിവരം അറിയിച്ചെങ്കിലും [&Read More
ആർഎസ്എസിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പെൻഗ്വിൻ ഇന്ത്യക്ക് മടിയില്ല, സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ ഭയപ്പെടുന്നു;
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോഗിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ പിൻമാറിയത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകർ പിൻമാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, നുണക്കഥകൾ മെനയുകയാണ് കോൺഗ്രസ് എന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തി. നവംബർ 10ന് ആത്മകഥ പുറത്തിറങ്ങുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസിന്റെ അമേരിക്കൻ പ്രസാധക വിഭാഗമായ [&Read More
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ. മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അനിലിനെതിരെ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴക്കൂട്ടത്ത് നിന്നും വിരലടയാളം ശേഖരിച്ച ശേഷം അനിലിനെ വീണ്ടും ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് വിവരം. സംഭവത്തിൽ [&Read More
‘ചതിച്ചതാര്? ചന്തു തന്നെ, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു’; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ. താൻ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അൻവർ ഫെയ്‌സ്ബുക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് പ്രധാന ആരോപണങ്ങൾ. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ബേപ്പൂരിലെ തോൽവിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അൻവറിന്റെ പ്രതികരണം. പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു [&Read More
പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്‌റ്റേഷനിൽ, രാഹുൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Read More
‘മോദിയുടെ രാഷ്ട്രീയ അന്ത്യം അടുത്തു, ഭരണം അവസാന ഘട്ടത്തിൽ; പകരക്കാരനുള്ള തിരച്ചിൽ തുടങ്ങി’-കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നും ബി.ജെ.പിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായിക്കഴിഞ്ഞുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി(Read More