09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

India

ഇനി തെരഞ്ഞെടുപ്പ് മത്സരിക്കാനില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

2028ല കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. Read More

India

’56 ഇഞ്ച് രാഷ്ട്രീയം ഇനി നടക്കില്ല; പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നു, വിദ്യാർത്ഥികളുടെ അവകാശത്തിനുള്ള

സിജെപി നേതൃത്വത്തിൽ വിദ്യാർത്ഥി സമരത്തോടൊപ്പം പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. Read More

India

ഖാർഗെയുടെ ജന്മദിനാഘോഷം ‘മറയാക്കി’ രാഹുലിന്റെ സീക്രട്ട് ഓപറേഷൻ; എംപിമാരെ മുഴുവൻ എത്തിച്ച് ചടുല

ന്യൂഡൽഹി: ജന്തർ മന്ദറിൽ സി.ജെ.പി പ്രക്ഷോഭകർക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ അസാധാരണ സമരവുമായി ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്(Read More

India

സിജെപി സമരത്തിന് കോൺഗ്രസിന്‍റെ ഔദ്യോഗിക പിന്തുണ; സോനം വാങ്‌ചുകിനെ സന്ദർശിച്ച് പവൻ ഖേര

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന അനിശ്ചിതകാല സമരത്തിന് കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വക്താവും എംപിയുമായ പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പാർട്ടിയുടെ ഐക്യദാർഢ്യം അറിയിച്ചത്. അതിനിടെ, സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. വിവിധ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും, കോൺഗ്രസ് ഔദ്യോഗികമായി അനുകൂലിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ [&Read More

India

‘ജമാ മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ കഴിയുമോ? വോട്ടിനായി കോണ്‍ഗ്രസ് ക്ഷേത്രപ്പടികളില്‍വരെ നമസ്‌കരിക്കാന്‍

കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.Read More

India

‘വോട്ട്, സീറ്റ്, വഴിപാട് കള്ളന്മാര്‍, ഇതാണ് ബിജെപി ആര്‍എസ്എസ് രാഷ്ട്രീയം’; കോണ്‍ഗ്രസ് നേതാവ്

അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ബിജെപിക്കും ആര്‍എസ്എസിനും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്.Read More

Main story

ആയത്തുല്ല അലി ഖമനഇയുടെ സംസ്‌കാര ചടങ്ങ്: ബിജെപി, കോൺഗ്രസ് അധ്യക്ഷന്മാരെ ക്ഷണിച്ച് ഇറാൻ

ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് അധ്യക്ഷന്മാർക്ക് ഇറാന്റെ ക്ഷണം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയാണ് അടുത്ത ആഴ്‌ച നടക്കുന്ന സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരീത, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്സൈൻ എന്നിവരും ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ശിയാ [&Read More

Main story

‘സംവരണം അവസാനിപ്പിക്കലാണ് ബിജെപിയുടെ യഥാർഥ ലക്ഷ്യം, ഭൂരിപക്ഷത്തിനായി അമിത് ഷാ പാർട്ടികളെ വിഭജിച്ചുക്കുന്നു’

ന്യൂഡൽഹി: ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിലെ യഥാർഥവും ആത്യന്തികവുമായ ലക്ഷ്യം സംവരണം ഇല്ലാതാക്കലാണെന്ന് കോൺഗ്രസ്. ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യമായ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം. സ്ത്രീ സംവരണത്തിന്റെ മറവിൽ അതിർത്തി നിർണയം നടത്താനാണ് ഭരണകക്ഷിയുടെ ശ്രമം. പിന്നാലെ സംവരണം പൂർണമായും അവസാനിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ജയ്റാം രമേശ് പറഞ്ഞു. സ്ത്രീ [&Read More

Main story

ആർഎസ്എസിനെ വിമർശിച്ച് വീഡിയോ; ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ‘പുതിയ രഹസ്യ നിയമം വല്ലതുമുണ്ടോ’

ജുൻജുനു: ആർ.എസ്.എസിനെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച 25 കാരനായ കണ്ടൻ്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസ്. സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. വിയോജിപ്പുകളെ അടിച്ചമർത്താൻ പോലീസ് അതിക്രമം കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. “ജുൻജുനു എക്സ്പ്രസ്” എന്ന ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്ന നവീൻ ചൗധരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും ആർ.എസ്.എസ് ശൈലിയിലുള്ള ശാഖാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മറ്റൊരു കൂട്ടം കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹം പങ്കുവെച്ച വീഡിയോ. ഒരു വിഭാഗം കുട്ടികളെ [&Read More