09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

National Politics

കർണാടകയിൽ ‘ഓപറേഷൻ താമര’യ്ക്ക് ചെക്കിട്ട് ഡി.കെയുടെ ‘കൗണ്ടർ ഓപറേഷൻ’; ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച്

ബെംഗളൂരു: ദേശീയരാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടർ’ പരിവേഷം അരക്കിട്ടുറപ്പിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച നീക്കവുമായി തന്റെ കരുത്ത് വിളിച്ചറിയിച്ചിരിക്കുകയാണ് കർണാടക പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. കർണാടക നിയമസഭാ കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാക്കി വോട്ട് ചോർത്തിയ കോൺഗ്രസ്, ആകെ ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിൽ അഞ്ചെണ്ണത്തിലും വമ്പൻ വിജയം കൊയ്തു. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, മുൻ മുഖ്യമന്ത്രി [&Read More

India

‘ബ്രേക്കപ്പിനിടയിലെ സൗഹൃദം’; രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ഡിഎംകെ കോൺഗ്രസ് ദീർഘകാലത്തെ സഖ്യം തകർന്നതിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് എം.കെ സ്റ്റാലിൻ.Read More

Main story

ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; ‘ഇൻഡ്യ’ സഖ്യത്തിൽ വോട്ട് ചോർന്നു, എൻഡിഎ സ്ഥാനാർഥി രാജ്യസഭയിലേക്ക്

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജാർഖണ്ഡിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ സഖ്യത്തിന് കനത്ത പ്രഹരം. കടുത്ത അനിശ്ചിതത്വങ്ങൾക്കും ക്രോസ് വോട്ടിങ്ങിനുമൊടുവിൽ ഒഴിഞ്ഞുകിടന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. സഖ്യകക്ഷികൾക്കിടയിലെ വോട്ട് ചോർച്ചയെത്തുടർന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രണവ് ഝാ ദയനീയമായി പരാജയപ്പെട്ടു. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ബൈദ്യനാഥ് റാം 30 വോട്ടുകൾ നേടി ഒന്നാം സീറ്റിൽ സുരക്ഷിതമായി വിജയിച്ചു. [&Read More

Kerala

‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ഇത്രയും നാൾ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞ് യുഡിഎഫ് മാറ്റിനിർത്തിയ വെള്ളാപ്പള്ളി നടേശൻ, ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അവർക്ക് എങ്ങനെയാണ് അഭിമതനായതെന്ന് പിണറായി ചോദിച്ചു. ഭരണം ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ യുഡിഎഫ് നേതാക്കൾ വരിനിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച മാതൃകകളിൽ നിന്ന് യുഡിഎഫ് [&Read More

India

അയോധ്യയിലെ അഴിമതി; ബിജെപി ശ്രീരാമനെ വിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആരാധന മിശ്ര

അയോധ്യയിലെ അഴിമതി ആരോപണങ്ങളെ മുൻ നിർത്തി ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് ആരാധന മിശ്ര.Read More

India

‘രാഹുൽ ഗാന്ധി ഒരു വലിയ തമാശ, രാഷ്ട്രീയ പക്വതയില്ലാത്ത വ്യക്തി; തിളങ്ങുന്ന കളിപ്പാട്ടം

ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ഡിഎംകെ. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ ടിവികെയോടൊപ്പം ചേർന്ന പശ്ചാത്തലത്തിലാണ് വിമർശനം. രാഹുൽ ഗാന്ധി രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ലേഖനത്തിൽ പരിഹസിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകൾ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതായി മുരശൊലിയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ [&Read More

India

രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ യുവാക്കൾക്ക് തൊഴിൽ​ മേളയുമായി കോൺഗ്രസ്; 150-ലധികം കമ്പനികൾ പങ്കെടുക്കും

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ജൂൺ 19ന് യുവാക്കൾക്കായി വൻ തൊഴിൽ മേള സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ‘മെഗാ ജോബ് ഫെയർ 2026’ൽ 150Read More

Main story

‘വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ സീറ്റ് ചോരി, മറ്റു പാർട്ടികളിലെ എംപിമാരെ രാജിവെപ്പിച്ച്

ന്യൂഡൽഹി: രാജ്യത്ത് വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ കേന്ദ്രസർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പി.സി.സി അധ്യക്ഷന്മാരുടേയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു [&Read More