05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Cow Politics

India

പശുത്തോലിൽ നിര്‍മിച്ച ലക്ഷങ്ങളുടെ ബാഗുമായി പാർലമെന്റിൽ; കങ്കണയുടെ ‘ ഗോമാതാ സ്‌നേഹം’ ചോദ്യംചെയ്ത്

ന്യൂഡൽഹി: പശു സംരക്ഷണവും സനാതന ധർമവും പരസ്യമായി പ്രചരിപ്പിക്കുകയും പാർലമെന്റിലും പൊതുവേദികളിലും ഹൈന്ദവ സംസ്‌കാരത്തിന്റെ വക്താവായി സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ പ്രചാരണം(Read More

India

‘പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കൂ; ആൾക്കൂട്ടക്കൊലകൾക്കും മുസ്‌ലിം വിദ്വേഷത്തിനും ശാശ്വത പരിഹാരമാകട്ടെ’-കേന്ദ്രത്തോട് മൗലാനാ അർഷദ്

ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി. പശുവുമായി ബന്ധപ്പെടുത്തി രാജ്യത്ത് നടക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും മുസ്‌ലിംകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ ഇനി അതുമാത്രമാണൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അർഷാദ് മദനിയുടെ അഭിപ്രായപ്രകടനം. രാജ്യത്തെ ഭൂരിപക്ഷ സമൂഹം പശുവിനെ വെറുമൊരു മൃഗമായല്ല, മറിച്ച് തങ്ങളുടെ മാതാവായാണ് കാണുന്നത്. അങ്ങനെയിരിക്കെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ഒരു [&Read More