23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Crime News Kerala

Main story

അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന അനധികൃത സ്പാകൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ സ്‌പാ’ എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ അടിയന്തരമായി പൂട്ടിക്കുമെന്നും ഉടമകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവിലാണ് പല സ്പാകളും പ്രവർത്തിക്കുന്നത്. ആരാണ് ഇവ ആരംഭിക്കുന്നതെന്നോ ഇവിടെ എന്താണ് നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുകയും [&Read More

Kerala

കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോ പിടിച്ച് അർജുൻ; പോലീസിനെ അറിയിച്ച് ഡ്രൈവർ; അർധരാത്രി

’കഴിയുമെങ്കിൽ എന്നെ പിടിക്കൂ’ എന്ന് ആഭ്യന്തരമന്ത്രിയെയും പോലീസിനെയും തുറന്ന് വെല്ലുവിളിച്ച് സംസ്ഥാനത്തുടനീളം നെട്ടോട്ടമോടിച്ച ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ഒളിവുജീവിതത്തിന് നാടകീയ അന്ത്യം. പോലീസ് വലമുറുക്കിയെന്ന് മനസ്സിലാക്കി കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ, ഡ്രൈവർ നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് പോലീസ് പൊക്കി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കണ്ണൂർ ഡി.ഐ.ജിയുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള വൻ സംഘമാണ് ഫ്ലാറ്റ് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ [&Read More

Kerala

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരി പീഡനത്തിനിരയായി; അച്ഛൻ ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

വെട്ടൂർ: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തു. നിലവിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും ഇവിടുത്തെ മറ്റൊരു താമസക്കാരനുമാണ് നിലവിൽ പിടിയിലായത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം പിതാവിൽ നിന്ന് ആദ്യമായി ലൈംഗിക അതിക്രമം നേരിടുന്നത്. ഇയാൾ നിലവിൽ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് ഏഴ് [&Read More

Kerala

’പെൺസുഹൃത്തിനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു’; കാഞ്ഞിരപ്പള്ളിയിൽ വീട്ടിനുള്ളിലെ ദുരൂഹമരണത്തിൽ കൂടുതൽ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ലി മാത്യുവിനേയും കോട്ടയം ആലുംമൂട് സ്വദേശി ജോബിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേര്‍ളിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷേര്‍ളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് ഇവര്‍ കോട്ടയത്തെ കൂവപ്പള്ളിയില്‍ താമസിക്കാനായി എത്തിയത്. ഷേര്‍ലിയെ വീടിനുള്ളില്‍ [&Read More