21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cristiano Ronaldo

Main story

‘ലിയോ, നീ സൃഷ്ടിച്ച ചരിത്രം എന്നന്നേക്കുമായി നിലനിൽക്കും’; മെസ്സിക്ക് ആശംസ നേർന്ന് ക്രിസ്റ്റ്യാനോ

അർജന്റീന ദേശീയ ടീമിനായി അവസാന മത്സരം പൂർത്തിയാക്കി വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസ്സിക്ക് ആശംസകളും ആദരവുമറിയിച്ച് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബെനിനെതിരായ പോരാട്ടത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തകർപ്പൻ പ്രകടനത്തോടെയാണ് മെസ്സി ദേശീയ ജഴ്‌സിയിലെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിയത്. ഇനി അർജന്റീനക്കായി കളത്തിലിറങ്ങാൻ കഴിയില്ലെന്ന സങ്കടം പങ്കുവെച്ച് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ച വിടവാങ്ങൽ കുറിപ്പിന് താഴെയാണ് റൊണാൾഡോ മനസ്സ് തൊടുന്ന സന്ദേശം പങ്കുവെച്ചത്. “ലിയോ, ഇത്രയും വർഷം രാജ്യത്തെ സംരക്ഷിച്ചതിനും നീ സൃഷ്ടിച്ച [&Read More

Sports

‘മെസ്സിക്ക് കിട്ടുന്നതുപോലെയുള്ള ബഹുമാനം പോർച്ചുഗൽ ടീമിൽ റൊണാൾഡോയ്ക്ക് ലഭിക്കുന്നില്ല’; മുൻ ബ്രസീൽ താരത്തിന്റെ

മദീര: പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതിന് പിന്നാലെ കോച്ചുമായി ഭിന്നത തുടരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തിൽ. മുൻ ബ്രസീൽ താരം ഫെലിപ് മെലോയുടെ ഒരു വീഡിയോ റൊണാൾഡോ ലൈക്ക് ചെയ്തതാണ് ചർച്ചാവിഷയമായത്. ക്രിസ്റ്റ്യാനോയ്ക്കു നേരെ ഉള്ള സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് മെലോയുടെ പ്രതികരണം. ദേശീയ ടീമിൽ 41Read More

Sports

സൗദി ആരാധകർക്ക് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ | Cristiano Ronaldo Demands

റിയാദ്: വാഹനാപകടത്തിൽ അന്തരിച്ച പോർച്ചുഗീസ് താരം ദിയോഗോ ജോട്ടയുടെ പേരുവിളിച്ച് സൗദി പ്രോ ലീഗ് മത്സരത്തിനിടെ അൽ ഹിലാൽ മിഡ്ഫീൽഡർ റൂബൻ നെവസിനെ പരിഹസിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(Read More

World

പത്തുവര്‍ഷം നീണ്ട പ്രണയം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി

ലിസ്ബൺ: ദീർഘകാലത്തെ പ്രണയബന്ധത്തിനൊടുവിൽ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹിതരായി. വിവാഹനിശ്ചയം കഴിഞ്ഞ് കൃത്യം ഒരു വർഷ തികയുന്ന ദിനത്തിലായിരുന്നു ഇവരുടെ വിവാഹം. കൈകോർത്ത് പിടിച്ചുള്ള വിവാഹമോതിരം ധരിച്ച ചിത്രം റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. പോർച്ചുഗലിൽ വെച്ച് നടന്ന അതീവ രഹസ്യവും ലളിതവുമായ ചടങ്ങിലായിരുന്നു ഇരുപങ്കാളികളും ഒന്നായത്. പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമാണ് ജോർജിന. 2016 ജൂണിൽ മാഡ്രിഡിലെ പ്രമുഖ ലക്ഷ്വറി ബ്രാൻഡായ [&Read More

Football

മെസ്സിയെ വധിക്കാൻ വമ്പൻ ചാവേർ ആക്രമണ പദ്ധതി; ഞെട്ടിക്കുന്ന വിവരങ്ങൾ | Lionel

വാഷിങ്ടണ്‍: കായിക ലോകത്തെ പിടിച്ചുകുലുക്കാൻ പോന്ന വൻ ഭീകരാക്രമണ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്(Read More

Saudi

കാശെറിഞ്ഞു, ഒടുവിൽ കടത്തിൽ മുങ്ങി അൽ നസ്‌ർ! റൊണാൾഡോയുടെ പ്രതിഫലം വില്ലനായി; ക്ലബ്ബിന്റെ

സൗദി പ്രോ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ നസർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്Read More

Sports

എങ്ങനെ കുട്ടികളെ വളർത്തണമെന്ന് ക്രിസ്റ്റ്യാനോയെ കണ്ടു പഠിക്കണം! സൂപ്പർ താരത്തിന്റെ 7 പാരന്റിങ്

ലിസ്ബൺ: കളിക്കളത്തിലെ അപാരമായ അച്ചടക്കം കൊണ്ടും കഠിനാധ്വാനം കൊണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയ ഇതിഹാസ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ(Read More