21/11/2026
[fontresizer_tawhidurrahmandear_widget]

Tags :Death

India

ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ചൗരിബസാർ മെട്രോ സ്റ്റേഷന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ചന്ദർപാൽ (60), വിജയ് കുമാർ (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. വിവരമറിഞ്ഞ ഉടൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ മറ്റൊരു കെട്ടിടത്തിന്റെ സ്ലാബുകൾ തകർന്ന് രണ്ടുപേർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തവും ഉണ്ടായിരിക്കുന്നത്. പഴയൊരു വീടിന് മുകളിൽ പുതിയ [&Read More

Kerala

ഊട്ടിയിലേക്ക് പോകുന്ന സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

വിനോദസഞ്ചാരത്തിനായി ഊട്ടിയിലേക്ക് പോവുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് കുട്ടിയകടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. Read More