‘ഇത് മഹാരാഷ്ട്രയാണ്, ‘നിങ്ങൾ യോഗി ആദിത്യനാഥ് ആകാൻ നോക്കേണ്ട’; ഫഡ്നാവിസിനോട് അഭിജിത് ദീപ്കെ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ പ്രവർത്തകർക്ക് ചന്ദ്രപൂർ പൊലീസ് നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വിഷയത്തിൽ അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും വിമർശിച്ചു. “ഫഡ്നാവിസ്, നിങ്ങൾ എന്തിനാണ് യോഗി ആദിത്യനാഥ് ആകാൻ ശ്രമിക്കുന്നത്? ഇത് മഹാരാഷ്ട്രയാണ്,” അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിനുള്ള ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ തേടിയും അക്രമ സാധ്യത ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയുമാണ് പ്രവർത്തകർക്ക് [&Read More