25/11/2026
[fontresizer_tawhidurrahmandear_widget]

Tags :DIG Ajitha Begum

Main story

സഹനം മതിയാക്കാം, ഇനി ‘സ്പീക്ക് അപ്പ്’: ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രത്യേക ദൗത്യസേന; അജിത

തിരുവനന്തപുരം: ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും സഹായവും നൽകുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി. ഐജി അജിത ബീഗം ഐപിഎസിനാണ് ഈ ദൗത്യത്തിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച ഒാപ്പറേഷൻ തൂഫാന് ശേഷമാണ് ആഭ്യന്തരവകുപ്പ് പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്. ഗാർഹിക അതിക്രമങ്ങൾക്ക് തടയിടുക, അതിജീവിതർക്ക് ആവശ്യമായ നിയമസഹായവും വൈകാരിക കൗൺസിലിങ്ങും ഉറപ്പുവരുത്തുക, സുരക്ഷിതമായ പാർപ്പിടവും തൊഴിൽമാർഗ്ഗവും ഒരുക്കുക എന്നിവയാണ് [&Read More

Main story

‘അപകടത്തേക്കാൾ നോവിച്ചത് അയാളുടെ ക്രൂരത; നെഞ്ചിൽ പാടുകളുണ്ട്, ആ ട്രോമ മാറിയിട്ടില്ല’; സഹായിക്കാനെന്ന

കായംകുളം: അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന തനിക്ക് നേരെ സഹായഹസ്തവുമായി എത്തിയവരിൽ നിന്നും ഇത്തരമൊരു ക്രൂരത പ്രതീക്ഷിച്ചില്ലെന്ന് കായംകുളത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി. പരുക്കേറ്റതിനേക്കാൾ വലിയ വേദനയാണ് പ്രതിയായ സിനിൽ സവാദിന്റെ പ്രവർത്തിയിൽ നിന്നുണ്ടായതെന്നും ആ ട്രോമയിൽ നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. റോഡപകടത്തിന് പിന്നാലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തന്നെ ഓട്ടോയിലേക്ക് കയറ്റാനെന്ന മട്ടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദ് സമീപിച്ചത്. എന്നാൽ സഹായിക്കുന്നതിന് പകരം വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി [&Read More