വാഷിങ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വൈകാതെ മുസ്‌ലിം നഗരമായി മാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നിലവിൽ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിലെ അക്രമസംഭവങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തെ അതിർത്തികൾ അടച്ചുപൂട്ടി കുടിയേറ്റം പൂർണമായി നിയന്ത്രിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. “ഫ്രാൻസിൽ ഇപ്പോൾ നടക്കുന്നത് സ്‌കൂളുകളെയോ മറ്റ് വിഷയങ്ങളെയോ സംബന്ധിച്ചുള്ള പ്രക്ഷോഭമല്ല, മറിച്ച് കേവലം കുടിയേറ്റം കാരണം [&Read More
Tags :Donald Trump
‘അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ യൂറോപ്പ് അവസാനിക്കും; കൂടിയേറ്റക്കാര്‍ക്ക് രാജ്യത്തോട് സ്‌നേഹമില്ല’: ട്രംപ്
വാഷിങ്ടൺ: യൂറോപ്പിലും ഫ്രാൻസിലും ശക്തമാകുന്ന പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തികൾ ഉടൻ അടച്ച് കുടിയേറ്റക്കാരെ പുറത്താക്കിയില്ലെങ്കിൽ യൂറോപ്പിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരെ നാടുകടത്താനും താൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫ്രാൻസിലെ നിലവിലെ പ്രധാന പ്രശ്നം കുടിയേറ്റമാണെന്നും വിദ്യാഭ്യാസ വിഷയങ്ങളോ ആഭ്യന്തര നയങ്ങളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തോടും [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് വലിയ തെറ്റുകളും അടിസ്ഥാനപരമായ പരാജയങ്ങളും സംഭവിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. സിബിഎസ് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ, സംഘർഷത്തിന്റെ സാമ്പത്തികRead More
‘പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’; വിവാദ
ന്യൂയോർക്ക്: മുസ്‌ലിംകൾക്കിടയിൽ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരാമർശിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെക്കുറിച്ചും പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. “പശ്ചിമേഷ്യയിൽ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”Read More
നെതന്യാഹുവിനെ വിശ്വാസമുണ്ടോ? ആരെയും വിശ്വാസമില്ലെന്ന് ട്രംപ്; ഇസ്രയേൽ തെരഞ്ഞെടുപ്പിലെ പിന്തുണയിലും വ്യക്തതയില്ല
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “രാഷ്ട്രീയ ലോകത്ത് ഞാൻ ആരെയും വിശ്വസിക്കാറില്ല, സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആരെയും വിശ്വാസമില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രമുഖ അമേരിക്കൻ ന്യൂസ് ചാനലായ ‘ന്യൂസ്മാക്സിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്. വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. ഇസ്രയേലിലെ ഉദ്യോഗസ്ഥരും നേതാക്കളും താൻ നെതന്യാഹുവിന്റെ [&Read More
‘എനിക്ക് എട്ട് നൊബേൽ ലഭിക്കേണ്ടതായിരുന്നു, നവി പിള്ള കേട്ടുകേൾവി പോലുമില്ലാത്ത വ്യക്തി’; സമാധാന
വാഷിങ്ടൺ: ഇത്തവണയും സമാധാന നൊബേൽ പുരസ്കാരം ലഭിക്കാത്തതിൽ കടുത്ത അമർഷവും പരിഭവവും പരസ്യമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഞാൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങൾ കണക്കിലെടുത്ത് എനിക്ക് എട്ട് നൊബേൽ ലഭിക്കേണ്ടതായിരുന്നു” എന്നാണ് പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്റെ പ്രതികരണം. ഇന്ത്യRead More
അമേരിക്കയുമായി യുദ്ധത്തിനൊരുങ്ങി കാനഡ; വമ്പൻ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി മാർക്ക് കാർണി | Canada
ഒട്ടാവ: അമേരിക്കയിൽനിന്ന് ഏതു സമയവും അപ്രതീക്ഷിത നീക്കങ്ങളുണ്ടാകാമെന്ന വിലയിരുത്തലുമായി കാനഡ. യുഎസ് സൈനിക ഇടപെടൽ തള്ളിക്കളയാനാകില്ലെന്നു പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി(Read More
‘അമേരിക്കക്കാർ ഇപ്പോൾകാണുന്നത് ബോളിവുഡ് സിനിമകൾ’; ട്രംപിന്റെ യുദ്ധഭീഷണിക്ക് ബാലയ്യ ചിത്രത്തിലെ മാസ് രംഗം
ഇറാനെ നശിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി. നന്ദുമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രത്തിലെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് ട്രംപിനെ ലക്ഷ്യമാക്കിയുള്ള പരിഹാസം. ട്രംപ് സർക്കാർ ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. “ഇറാനെ ഇല്ലാതാക്കുന്നതിനെപ്പറ്റിയാണ് ട്രംപ് സംസാരിക്കുന്നത്. ഇറാൻ പ്രതിരോധങ്ങളില്ലാതെ നിൽക്കുകയല്ലെന്ന് അദ്ദേഹത്തിന് അറിയാം. അടുത്തിടയായി അവർ (അമേരിക്കക്കാർ) ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന് ഞങ്ങൾക്ക് വിവരം കിട്ടിയതിനാൽ…” – ഇറാൻ എംബസി എക്സിൽ [&Read More
വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിതബുദ്ധി വ്യവസായത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ട് പുതിയ ‘എഐ ഫോഴ്‌സ്’ രൂപീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം നടത്തിയത്. എഐയെ അടുത്ത വ്യാവസായിക വിപ്ലവമായാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 25 ശതമാനം വരെ ഈ മേഖലയില്‍ ഉള്‍പ്പെട്ടേക്കാമെന്നും ചൈനയടക്കമുള്ള രാജ്യങ്ങളെ പിന്തള്ളി അമേരിക്ക ഈ രംഗത്ത് മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ വളര്‍ച്ച തടയാനോ നശിപ്പിക്കാനോ ഉള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും [&Read More