06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Donald Trump

Main story

ഡ്രസ്സിങ് റൂമിലെ ലൈംഗികാതിക്രമം: എഴുത്തുകാരി ഇ. ജീൻ കാരോളിന് 47 കോടി രൂപ

ന്യൂയോർക്ക്: ലൈംഗികപീഡനക്കേസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് 5.63 ദശലക്ഷം ഡോളർ (47 കോടിയിലധികം രൂപ) നഷ്ടപരിഹാരമായി കൈമാറി. കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് അപകീർത്തിപ്പെടുത്തുകയും ചെയ്തതായി 2023Read More

Main story

‘ഹോർമുസിലെ കാവലിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പണം നൽകണം’; ഇറാന്റെ സൈനിക ശക്തി

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം, അടുത്ത കാലത്തുണ്ടായ അമേരിക്കൻ സൈനിക ഇടപെടലുകൾ ഇറാന്റെ സൈനിക ശേഷിയെ കടുത്ത രീതിയിൽ തളർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയ്ക്ക് സുരക്ഷ നൽകുന്നതിന് വാഷിംഗ്ടണിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കണമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. പിന്നീട് ന്യൂസ്മാക്സിന് (Read More

Main story

ജിയാനി ഇൻഫാന്റിനോയ്ക്ക് പണി വരുന്നു? യൂറോപ്യൻ പാർലമെന്റിൽ സുപ്രധാന നീക്കം

ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ യു.എസ് ഫുട്‌ബോൾ താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കിയ സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണത്തിന് സാധ്യത. വിഷയത്തിൽ ഇൻഫാന്റിനോക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഡസൻ കണക്കിന് എം.പിമാർ പിന്തുണ സമാഹരിക്കുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോക്കെതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും അന്വേഷണം നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ജൂലൈ ഒന്നിന് ബോസ്‌നിയRead More

World

‘കോടിക്കണക്കിന് ജീവൻ രക്ഷിച്ചു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്കാണ് നൊബേൽ ലഭിക്കേണ്ടത്’; ഇന്ത്യ-പാക്

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ കടുത്ത സൈനിക സംഘർഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യRead More

Main story

‘പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ സംവാദവും നയതന്ത്രവും മാത്രമേ ഏക പോംവഴിയുള്ളൂ’- നരേന്ദ്ര മോദി

മെൽബൺ: ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ സംവാദവും നയതന്ത്രവും മാത്രമേ ഏക പോംവഴിയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ ശത്രുതയും സംഘർഷവും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സമാധാനപരമായ ചർച്ചകൾക്ക് അനുകൂലമായ ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബണിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടും നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും നയതന്ത്രപരമായ പരിഹാരമാണ് കാണേണ്ടതെന്ന് മോദി പറഞ്ഞു. സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും [&Read More

Main story

മര്യാദയോടെ സംസാരിക്കാൻ പഠിക്കൂ ട്രംപ്, ഇല്ലെങ്കിൽ മറുപടി മറ്റൊരു ഭാഷയിലായിരിക്കും’; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇറാനെതിരെ പുതിയ ഭീഷണികളുമായി രംഗത്തെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഗാദർ. ഇറാനിയൻ ജനതയോട് ആദരവോടെയും മര്യാദയോടെയും സംസാരിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് പഠിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു ഭാഷയിലായിരിക്കും തങ്ങൾ മറുപടി നൽകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് നിരന്തരം ഇറാനെയും ദീർഘകാല ചരിത്രത്തെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾ കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഇറാനെക്കുറിച്ചുള്ള [&Read More

Sports

‘ട്രംപ് കാർഡി’ന് കളത്തിൽ മറുപടി! ബലോഗനെ പൂട്ടി അമേരിക്കയെ പുറത്താക്കി ബെൽജിയം

ന്യൂയോർക്ക്: ലോകകപ്പിൽ ചുവപ്പ് കാർഡ് ലഭിച്ച അമേരിക്കൻ താരം ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ, പ്രീRead More

Main story

മെലോണിക്ക് തന്നോട് അമിത താല്പര്യം, നിശ്ചിത അകലം പാലിക്കണം; ചിത്രം പങ്കുവെച്ച് പരിഹാസവുമായി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് വീണ്ടും കനക്കുന്നു. മെലോണി തന്നോട് അമിത താല്പര്യം കാണിക്കുന്നുവെന്നും, ഇതിനെതിരെ അവരുമായി നിശ്ചിത അകലം പാലിക്കണമെന്ന ഉത്തരവ് (Read More