06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Donald Trump

Main story

ട്രംപിന്റെ വിശ്വസ്ത പ്രസ് സെക്രട്ടറി കരോലിൻ ചുമതലയൊഴിയുന്നു; പടിയിറക്കം ട്രംപിന്റെ ജനപ്രീതി ഇടിയുന്നതിനിടെ

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനത്തോടെ പടിയിറങ്ങുന്നു. ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരിൽ ഒരാളായ കരോലിൻ ചുമതലയൊഴിയുന്ന വിവരം യു.എസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ചയാണ് പരസ്യമാക്കിയത്. ഔദ്യോഗിക ഭരണച്ചുമതല ഒഴിഞ്ഞാലും പുറത്തുനിന്ന് തന്റെ ഉന്നത ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയിലെ ശക്തയായ സാന്നിധ്യമായും അവർ തുടരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന വ്യക്തിയാണ് ഇരുപത്തെട്ടുകാരിയായ കരോലിൻ [&Read More

Israel

ട്രംപിന്റെ ‘കാറ്ററിങ് വാൻ എസ്‌കേപ്പ്’ ഇസ്രയേൽ മെനഞ്ഞ നാടകം? ഇറാൻ ആക്രമണം വ്യാജ

അങ്കാറ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിന്’ നേരെ ഇറാൻ മിസൈലാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പ് വ്യാജമാണെന്ന് തുർക്കി(Read More

Main story

‘ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നു’; രൂക്ഷവിമർശനവുമായി ജാരഡ് കുഷ്‌നർ

ജറുസലേം: ഗസ്സയുടെ യുദ്ധാനന്തര ഭാവി സംബന്ധിച്ച യു.എസ് പിന്തുണയുള്ള സമാധാന പദ്ധതിയെച്ചൊല്ലി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും പ്രതിനിധിയുമായ ജാരഡ് കുഷ്‌നറും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ടുകൾ. ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു ബോധപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ജാരഡ് കുഷ്‌നർ ആരോപിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് യു.എസ് മേൽനോട്ടത്തിൽ ഗസ്സ പദ്ധതി തയ്യാറാക്കുന്നത്. ഗസ്സയെ യുദ്ധാനന്തര പുതിയ ഘട്ടത്തിലേക്ക് മാറ്റുന്നതിനായി അടിയന്തരമായി പ്രായോഗിക [&Read More

Main story

ഇറാന്‍റെ ഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യ വിമാനത്തിലും കേറ്ററിംഗ് ട്രക്കിലും ഒളിച്ചുകടന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് മടങ്ങിയത് വിമാനത്താവളത്തിലെ കേറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്നാണെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറിയതായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് അതീവ രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറി ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റും സി.എൻ.എന്നും പുറത്തുവിട്ട റിപ്പോർട്ടിലാണ് ട്രംപിന്റെ ജീവൻ സംരക്ഷിക്കാൻ യു.എസ് സുരക്ഷാ ഏജൻസികൾ നടത്തിയ ഈ നാടകീയ നീക്കങ്ങളുടെ വിവരങ്ങളുള്ളത്. [&Read More

Kerala

ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്തി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും അമേരിക്കൻ വ്യവസായിയുമായ മൈക്കൽ ബൗലോസ് വിനോദRead More

World

ലോകകപ്പ് വിൽപ്പന നീക്കം പാളി, സ്ഥാനം തെറിക്കുമെന്ന അവസ്ഥ; കസേര സംരക്ഷിക്കാൻ ട്രംപിന്റെ

ഫിഫ ലോകകപ്പിന്റെ വലിയൊരു ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സ്ഥാനം നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും സഹായം തേടുന്നുRead More

Main story

ഇറാൻ യുദ്ധം:ട്രംപിന്റെ ലക്ഷ്യങ്ങളിൽ ഭൂരിഭാഗം പേർക്കും സംശയം; അമേരിക്കയിൽ ജനപിന്തുണ ഇടിയുന്നതായി സർവേ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭരണകൂടത്തിനും തിരിച്ചടിയായി ജനപിന്തുണ കുത്തനെ കുറയുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേ പ്രകാരം മൂന്നിലൊന്ന് അമേരിക്കക്കാർ മാത്രമാണ് നിലവിൽ ഇറാൻ യുദ്ധത്തെ പിന്തുണയ്ക്കുന്നത്. ആക്രമണം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ സംഘർഷത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പിന്തുണയാണിത്. ഇറാനിൽ യുഎസ് നടത്തുന്ന സൈനിക ഇടപെടലിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ട്രംപിന് സാധിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെട്ടു. ഇതിൽ പത്തിൽ നാല് [&Read More

World

‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയും അനുവദിക്കില്ല’; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തെയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യു.എസ് സൈന്യം ഇല്ലാതിരിക്കുമ്പോഴാണ്. ഞങ്ങൾ [&Read More

World

‘യുഎസിൽ നെതന്യാഹു ഒരിക്കലും അറസ്റ്റ് ചെയ്യപ്പെടില്ല’; മംദാനിയുടെ ഭീഷണി തള്ളി ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഭീഷണി തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലായിരിക്കുമ്പോൾ നെതന്യാഹു ഒരു കാരണവശാലും അറസ്റ്റ് ചെയ്യപ്പെടില്ല എന്ന് ട്രംപ് വ്യക്തമാക്കി. മംദാനിയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേൽ യുഎസിനെ പിന്തുണച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വരുന്ന സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നെതന്യാഹു എത്തിയാൽ [&Read More