06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Donald Trump

Main story

‘വിട്ടുനൽകുന്ന ഇറാൻ ഫണ്ട് അമേരിക്കൻ കർഷകരിൽനിന്ന് ഭക്ഷണം വാങ്ങാൻ ഉപയോഗിക്കും’ -ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ തിരികെ നൽകുമ്പോൾ, ആ തുക അമേരിക്കൻ കർഷകരിൽ നിന്ന് മാത്രം ഭക്ഷണം വാങ്ങാൻ ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതേക്കുറിച്ച് ഇറാനുമായി ധാരണയിലെത്തിയെന്നും ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ്Read More

India

‘രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഇന്ത്യ ഒപ്പുവെക്കരുത്, ട്രംപിനെ പ്രീണിപ്പിക്കുന്നത് മോദി നിർത്തണം’: കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More

Main story

‘മോദി പറയാത്തത് പോലും കേൾക്കാൻ തരൂരിന് കഴിയും; ഔദ്യോഗിക രേഖകളിൽ ഇല്ലാത്തത് തരൂർ

ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര തർക്കം വീണ്ടും പുകയുന്നു. നയതന്ത്ര നീക്കങ്ങളിൽ രാജ്യത്തിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുന്ന തരൂരിന്റെ ശൈലിക്കെതിരെ, അദ്ദേഹം പ്രധാനമന്ത്രിയോട് അമിത ആരാധന പുലർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര പരസ്യമായി രംഗത്തെത്തി. യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമിക്കപ്പെടരുത് എന്ന ശക്തമായ സന്ദേശം പ്രധാനമന്ത്രി ട്രംപിന് നൽകിയെന്ന് [&Read More

Main story

ഇറാന് കോളടിച്ചു! അമേരിക്ക നൽകുന്ന നഷ്ടപരിഹാരം 28.30 ലക്ഷം കോടി! 14 ഇന

ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയസമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ച ഇറാൻ യുദ്ധത്തിന്, അമേരിക്കയുമായുള്ള സമാധാന കരാറിലൂടെ ഏറെക്കുറെ തിരശ്ശീല വീണിരിക്കുകയാണ്. 14 ഇന വ്യവസ്ഥകൾ അടങ്ങിയ സമാധാന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കഴിഞ്ഞ ദിവസം ഡിജിറ്റലായി ഒപ്പുവച്ചത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക, അവരുടെ സൈനിക ശേഷി പൂർണമായി തകർക്കുക, ആണവശേഷി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്കയും ഇസ്രായേലും ഒത്തുചേർന്ന് നടത്തിയ ഏകദേശം നാല് മാസം നീണ്ട കടുത്ത യുദ്ധമാണ് ഒടുവിൽ ഇറാന്റെ വമ്പൻ നയതന്ത്ര വിജയത്തിൽ കലാശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര [&Read More

World

ജി7 ഉച്ചകോടിക്കിടെ ഫോട്ടോ എടുക്കാൻ മെലോണി യാചിച്ചെന്ന് ട്രംപ്; ഇറ്റലിയും താനും ഒരിക്കലും

അടുത്തിടെ നടന്ന ജി7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്നതിനായി ഇറ്റാലിയൻ പ്രധാനമന്ത്രി യാചിച്ചു എന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് ചുട്ട മറുപടി നൽകി ജോർജിയ മെലോണിRead More

Main story

ഇന്ത്യൻ നാവികരുടെ മരണം: മോദിയുമായുള്ള കൂടിക്കാഴ്ചയിലും ഖേദം പ്രകടിപ്പിക്കാതെ ട്രംപ്

പാരിസ്: ഗൾഫ് ഓഫ് ഒമാനിൽ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാട് നിരാശാജനകമെന്ന് റിപ്പോർട്ട്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും സംഭവത്തിൽ നേരിട്ടൊരു ഖേദം പ്രകടിപ്പിക്കാൻ ട്രംപ് തയ്യാറായില്ല. കഴിഞ്ഞ 16 മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച്‌ചയായിരുന്നു ഇത്. ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ഖേദമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, [&Read More

World

‘ഇത് വെറും ധാരണാപത്രം, എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലേൽ വീണ്ടും ഇറാനിൽ ബോംബിടും’;ഡൊണാൾഡ് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ അന്തിമമായിട്ടില്ലെന്നും, ഇറാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.Read More

India

‘നിരവധി ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായി’; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ തൊട്ടടുത്തിരുന്ന് നാവികരുടെ മരണത്തിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് സൈനിക ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ജി7 ഉച്ചകോടിയിൽ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തൊട്ടടുത്തിരുന്നാണ് മോദി സംസാരിച്ചത്. സംഘർഷം മേഖലയിലുടനീളമുള്ള രാജ്യങ്ങൾക്ക് വൻ മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ വരുത്തിവച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. “പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം മേഖലയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളിൽ ജീവഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള [&Read More

World

‘ഞാനില്ലെങ്കിൽ ഇസ്രയേൽ ഇല്ല; കഴിയില്ലെങ്കിൽ ഹിസ്ബുല്ലയെ സിറിയ നേരിടട്ടെ’; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ട്രംപ്

പാരിസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രയേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വളരെയധികം ആളുകൾ കൊല്ലപ്പെടുന്ന രീതിയിലുള്ള പ്രചാരണം നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ജി 7 ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു. മറ്റുള്ളവരെയെല്ലാം കൊല്ലാതെ ഇസ്രയേലിന് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയില്ലെങ്കിൽ, ഹിസ്ബുല്ലയെ നേരിടാൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽRead More