06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Donald Trump

Main story

‘മോദി എന്റെ നല്ല സുഹൃത്ത്, ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാർ’; പ്രശംസയ്‌ക്കിടയിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യാപാര അസന്തുലിതാവസ്ഥയിൽ നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. വർഷങ്ങളായി [&Read More

Main story

‘ഭ്രാന്തന്മാർക്ക് ജീവിതരീതി മാറ്റാനാകില്ല’: വെടിവയ്പ്പിൽ മുടങ്ങിയ വൈറ്റ് ഹൗസ് വിരുന്ന് വീണ്ടും; പങ്കെടുക്കുമെന്ന്

വാഷിങ്ടൺ: വെടിവയ്പ്പിനെത്തുടർന്ന് പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടി വന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക വിരുന്ന് ജൂലൈ 24Read More

World

ട്രംപിനോട് ‘നോ’ പറയാൻ സമയമായി, നെതന്യാഹുവിന് മേൽ കടുത്ത സമ്മർദം; ലബനാൻ ആക്രമണത്തിൽ

ലബനാനിലെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് Read More

World

ആരോഗ്യനില മികച്ചതെന്ന് ഡോണൾഡ് ട്രംപ്; ബുദ്ധിശക്തി പരീക്ഷയിലും മുഴുവൻ മാർക്കും നേടിയെന്ന് അവകാശവാദം

വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്‌ടണിലെ ‘വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെൻ്ററിൽ’ അടുത്തിടെ നടത്തിയ ശാരീരിക പരിശോധനകളുടെ ഫലങ്ങൾ തികച്ചും തൃപ്‌തികരവും മികച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. ശാരീരിക ആരോഗ്യത്തിന് പുറമെ തൻ്റെ മാനസിക ബുദ്ധിശക്തി അളക്കുന്ന പരിശോധനയിലും മികച്ച വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെടുന്നു. കഠിനമായ ചോദ്യങ്ങളടങ്ങിയ ഈ ബുദ്ധിശക്തി പരിശോധനയിൽ 30ൽ 30 [&Read More

Main story

ട്രംപിന്റെ മകൾ ഇന്ത്യയിൽ; താജ്മഹലും അക്ഷർധാം ക്ഷേത്രവും സന്ദർശിച്ച് ടിഫാനി ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഭർത്താവും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിഫാനിയുടെ ഇന്ത്യൻ പര്യടനം. സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ ലോകത്ഭുതമായ താജ്‌മഹലും ഇവർ സന്ദർശിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ടിഫാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിയ ടിഫാനിക്കും സംഘത്തിനും അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ക്ഷേത്ര [&Read More

World

‘ഇസ്രയേലിനെ സ്വീകരിക്കുന്നവർ നശിപ്പിക്കപ്പെടും’; പാക് നേതൃത്വത്തിന് മുന്നറിയിപ്പുമായി ലഷ്കറെ തയിബ

ഇസ്‌ലാമാബാദ്: ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യം ആലോചിച്ചാൽപ്പോലും പാകിസ്താന്റെ പരമോന്നത ഭരണRead More

India

‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ വലിയ ആരാധകനാണ്’; യുഎസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിസ്‌മയമായി ട്രംപിന്റെ

ന്യൂഡൽഹി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തൻ്റെ ആദരവും സ്നേഹവും വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡൽഹിയിലെ യുഎസ് എംബസിയിൽ സംഘടിപ്പിച്ച അമേരിക്കയുടെ 250Read More

India

‘ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങൾ; ട്രംപും മോദിയും ദീർഘകാലത്തേക്കുള്ള നേതാക്കൾ’ – റൂബിയോ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിലല്ല, മറിച്ച് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സാമ്പത്തിക സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഈ ഉപരോധങ്ങൾ ഒരിക്കലും ഇന്ത്യയെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സിഎൻഎൻRead More

World

‘സമയം നല്ലതല്ല’, പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും’; മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നാടകീയ പ്രസ്താവനയുമായി

ന്യൂയോർക്ക്: തൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ പ്രതിസന്ധി കാരണം താൻ ഇപ്പോൾ ആകെ അനിശ്ചിതാവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ പരിഹാസം കലർന്ന മറുപടി. താൻ ഈ ചടങ്ങിൽ സന്നിഹിതനാകാൻ മകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിത് ഒട്ടും അനുയോജ്യമായ സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു… എന്നാൽ ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് [&Read More

World

മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം: അന്ത്യശാസനവുമായി ട്രംപ്; ‘സർപ്രൈസ്’ ഒരുക്കി കാത്തിരിക്കുകയാണെന്ന്

വാഷിംഗ്‌ടൺ/തെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാനെതിരെ കടുത്ത സൈനിക നീക്ക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിലേക്ക് എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്തവിധം കടുത്ത ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി. എന്നാൽ അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്നും യുഎസിന് വലിയൊരു ‘സർപ്രൈസ്’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം മൂന്ന് ഗൾഫ് [&Read More