19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Drinking Water

Main story

രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അറിയാം ആരോഗ്യ ഗുണങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ, പല്ല് തേക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്തുകൊണ്ടാണ് ആളുകൾ ഇത് ചെയ്യുന്നത്? വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്. എല്ലാ ദിവസവും രാവിലെ ശരീരം നിർജ്ജലീകരണ അവസ്ഥയിലാണ് എഴുന്നേൽക്കുന്നത് നിങ്ങൾ ഉറങ്ങുമ്പോൾ ശ്വസനത്തിലൂടെയും വേർപ്പിലൂടെയും ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നുണ്ട്. ഒരു രാത്രികൊണ്ട് ഏകദേശം 400 മുതൽ 600 മില്ലിലിറ്റർ വരെ വെള്ളമാണ് നഷ്ടപ്പെടുന്നത്. അറിയാതെയാണെങ്കിലും ദിവസവും നേരിയ നിർജ്ജലീകരണത്തോടെയാണ് [&Read More