കുവൈറ്റ് സിറ്റി:കുവൈത്തിലെ അൽRead More
Tags :Drone Attack
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇന്ന് പുലർച്ചെ വൻ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ എംബസിയിൽ പതിച്ചതായും തുടർന്ന് ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എംബസി പരിസരത്ത് നിന്ന് വലിയ തോതിൽ തീഗോളങ്ങളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണെന്നും ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ [&Read More
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ തീരത്തുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായി. ഇന്ന് നടന്ന ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടായെങ്കിലും പ്രതിരോധ സേനയുടെ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ പ്രതിരോധ സേന വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കോംപൗണ്ടിലെ താമസസ്ഥലത്ത് പതിച്ചാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേൽക്കാതെ തന്നെ ഉടൻ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ [&Read More
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. നോവ്‌ഗൊറോദ് മേഖലയിലെ പുടിന്റെ വസതി ലക്ഷ്യമിട്ട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള റഷ്യയുടെ നീക്കമാണിതെന്നും യുക്രെയ്ൻ തിരിച്ചടിച്ചു. വാൽദായ് ജില്ലയിലെ അതീവ സുരക്ഷാ മേഖലയിൽ തകർന്നു വീണ ഡ്രോണിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. വനപ്രദേശത്ത് മഞ്ഞുവീഴ്ചക്കിടെ കിടക്കുന്ന ഡ്രോൺ ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്ന് [&Read More