04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Dubai Tel Aviv Flight

India

‘യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു’: കോക്പിറ്റിൽ സംഭവിച്ചത് പ്രധാനമന്ത്രിയോട് വിവരിച്ച് ഫ്ലൈദുബൈ പൈലറ്റ്

ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഫോണില്‍ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റന്‍ മഛാറിന്റെ ധീരതയെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ദുബൈയില്‍ നിന്നും തെല്‍ അവീവിലേക്ക് 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരുമായി പുറപ്പെട്ട Read More