30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Eiffel Tower Head Resigns

World

ഹിന്ദു സന്ന്യാസിമാരുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തി; സ്ഥാനം തെറിച്ച് ഈഫൽ ടവർ

പാരീസ്: ഹിന്ദു സന്ന്യാസിമാരുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റി നിർത്തിയ സംഭവത്തിൽ ഈഫൽ ടവർ നടത്തിപ്പ് കമ്പനി മേധാവി ജനറൽ പാട്രിക് ബ്രാങ്കോ റൂവിവോ സ്ഥാനം ഒഴിയുന്നു. ആഭ്യന്തര അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം അവസാനത്തോടെ അദ്ദേഹം പദവി ഒഴിയുമെന്ന് അധികൃതർ അറിയിച്ചു. ബോചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ എന്ന ആഗോള ഹിന്ദു സംഘടനയുടെ നൂറിലധികം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവർ സന്ദർശിച്ചപ്പോഴാണ് വിവാദ സംഭവം ഉണ്ടായത്. സംഘം [&Read More