04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Elathur

Kerala

‘മൂന്നു കോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ഫോൺ, വിളിവന്നത്

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്‌ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ദുരൂഹ ഫോൺവിളി. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്നാണെന്ന് വ്യാജേനയാണ് വിളി വന്നത്. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർസെൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് ആറിനാണ് വിദ്യാ ബാലകൃഷ്‌ണന് വാട്‌സാപ്പ് കോൾ ലഭിക്കുന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്ന് രാജ്‌കുമാർ എന്ന വ്യക്തിയാണെന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. ജില്ലയിലെ [&Read More

Kerala

ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; പെൺസുഹൃത്തിന്റെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. സുഹൃത്തായ വൈശാഖനെയാണ് പോലീസ് പിടികൂടിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് പെൺസുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാമെന്ന വ്യാജേന ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം, യുവതി നിന്നിരുന്ന സ്റ്റൂൾ പ്രതി ബോധപൂർവ്വം തട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വൈശാഖനും യുവതിയും തമ്മിലുള്ള [&Read More