02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Election Predictions

Magazine

‘മലയാളമാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കും, ഇംഗ്ലീഷ് 50, സയൻസോ ഫിനാൻസോ

തിരക്കുകൾക്കിടയിലും പുസ്തകങ്ങൾ വായിച്ചുതീർക്കുന്ന സ്വന്തം ശീലത്തെ കുറിച്ചും തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന കണക്കുകൂട്ടലുകളെ കുറിച്ചും മനസ് തുറന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരു അഭിമുഖത്തിലാണ് വായനയോടും രാഷ്ട്രീയ കണക്കെടുപ്പുകളോടുമുള്ള തന്റെ സമീപനം അദ്ദേഹം വ്യക്തമാക്കിയത്. മലയാള പുസ്തകങ്ങളാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷാണെങ്കിൽ 50 പേജും, സയൻസോ ഫിനാൻസോ പോലെയുള്ള കടുപ്പമുള്ള വിഷയങ്ങളാണെങ്കിൽ 30 മുതൽ 35 പേജ് വരെയുമാണ് വായന. പുസ്തകം വായിച്ചുതുടങ്ങുമ്പോൾ തന്നെ അതിന്റെ വേഗം അളക്കും. [&Read More