ന്യൂഡൽഹി: ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ പുതിയ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിമാന ടിക്കറ്റ് നിരക്കുകൾ മാസ തവണകളായി അടച്ചുതീർക്കാനുള്ള ഫ്ലെക്സിബിൾ ഇ.എം.ഐ (Read More
Tags :Emirates Airlines
ദുബൈ: അന്താരാഷ്ട്ര യാത്രകൾക്കായി എമിറേറ്റ്‌സ് എയർലൈനിനെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള വഴികൾ വെളിപ്പെടുത്തി അധികൃതർ. അവസാന നിമിഷം ഡീലുകൾക്കായി കാത്തിരിക്കാതെ, യാത്രയ്ക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ സീറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ലാഭകരമെന്ന് എയർലൈൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. നേരത്തെയുള്ള ബുക്കിംഗ് എമിറേറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ഗ്രൂപ്പ് ബുക്കിംഗുകളിൽ 65 ശതമാനത്തിലധികവും യാത്രയ്ക്ക് മൂന്ന് മാസം മുമ്പെങ്കിലും നടന്നവയാണ്. കുടുംബങ്ങളിൽ 65 ശതമാനത്തോളം പേരും കുറഞ്ഞത് രണ്ട് മാസം മുമ്പ് ടിക്കറ്റുകൾ ഉറപ്പിക്കുന്നു. ഇക്കണോമി [&Read More