17/08/2026
[fontresizer_tawhidurrahmandear_widget]

Tags :Fake POCSO case

Kerala

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ വ്യാജ പോക്സോ കേസിൽ നഷ്ടമായത് 18

ഇടുക്കി: മകൾ നൽകിയ വ്യാജ പോക്സോ പരാതിയിൽ അച്ഛൻ ജയിലിൽ കഴിഞ്ഞത് 18 നീണ്ട മാസങ്ങൾ. ഒടുവിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാതെ വന്നതോടെ കോടതി പിതാവിനെ വിട്ടയച്ചെങ്കിലും, ഒരുതെറ്റും ചെയ്യാത്ത ആ ഗോത്രവർഗക്കാരനായ പിതാവ് ജയിലറയിലെ തണുപ്പിൽകിടന്ന് തിന്ന നോവിന് ആര് ഉത്തരം പറയും? അഴിക്കപ്പുറം കുടുങ്ങിപ്പോയ ആ 18 മാസം ആര് തിരിച്ചുകൊടുക്കും? സ്കൂളിൽപോലും പോകാനാകാതെ നെഞ്ചുനീറി വീട്ടിലിരിക്കേണ്ടിവന്ന ഒരു കുഞ്ഞുമകന്റെ വേദന ആ അച്ഛൻ എങ്ങനെ പരിഹരിക്കും? എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ ഒഴുക്കിയ കണ്ണീരിന്റെ [&Read More

Main story

പോക്‌സോ ചതിയില്‍പെട്ട് ജയിലില്‍; ഒടുവിൽ വെറുതെവിട്ട് കോടതി, പൊട്ടിക്കരഞ്ഞ് മമ്മദ്‌ | Kozhikode

കോഴിക്കോട്: അയൽവീട്ടിലെ പത്തുവയസ്സുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട ബാലുശ്ശേരി പൂനോത്ത് സ്വദേശി ഇ.കെ മമ്മദിനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു(Read More