ഗുരുഗ്രാം: നഗരത്തിലെ കനത്ത വെള്ളക്കെട്ടിൽ ബോട്ടിറക്കി വേറിട്ട പരസ്യപ്രചാരണം നടത്തിയ പ്രമുഖ സെക്കൻഡ് ഹാൻഡ് കാർ വിൽപന കമ്പനിയായ ‘കാർസ് 24’ന് ഗുരുഗ്രാം ട്രാഫിക് പൊലീസ് 50,000 രൂപ പിഴ ചുമത്തി. നിബന്ധനകളും ഗതാഗത നിയമങ്ങളും ലംഘിച്ചതിനാണ് നടപടി. ട്രാഫിക് പൊലീസിന്റെ പിഴ ലഭിച്ച വിവരം കമ്പനിയുടെ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ ബിൽഡറായ പ്രാചി ശർമ തന്നെയാണ് ലിങ്ക്‌ഡ്‌ഇൻ പോസ്റ്റിലൂടെ പരസ്യമാക്കിയത്. കനത്ത മഴയെ തുടർന്ന് റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കമ്പനിയുടെ പേര് പതിച്ച നീല [&Read More
Tags :Flood
കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെളളം കയറി; ഒഴുകിപ്പോയത് 3,000 സിലിണ്ടറുകള്‍,
റായ്‌ഗഡ്: മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതിനിടയിൽ, പുഴയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ്വ പ്രതിഭാസം അരങ്ങേറിയത്. മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളം കയറുകയും, പ്ലാന്റിന്റെ മതിൽ തകരുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകൾ ശക്തമായ വെള്ളപ്പാച്ചിലിൽ പാതൽഗംഗ നദിയിലേക്ക് ഒഴുകിയെത്തിയത്. പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിവരുന്നത് കണ്ട നാട്ടുകാർ, [&Read More
യുഎസിലെ കാൻസസിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഐടി പ്രൊഫഷനലായ ഇന്ത്യക്കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.Read More