‘തിയേറ്ററുകളിൽ 99 രൂപയ്ക്ക് പോപ്‌കോൺ നൽകാൻ തീരുമാനമില്ല’; റിപ്പോർട്ടുകൾ തള്ളി ഉടമകളുടെ സംഘടന
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ 99 രൂപയ്ക്ക് പോപ്‌കോൺ നൽകാൻ തീരുമാനിച്ചെന്ന വാർത്തകൾ തള്ളി തിയേറ്റർ ഉടമകളുടെ സംഘടനയായ Read More
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ 99 രൂപയ്ക്ക് പോപ്‌കോൺ നൽകാൻ തീരുമാനിച്ചെന്ന വാർത്തകൾ തള്ളി തിയേറ്റർ ഉടമകളുടെ സംഘടനയായ Read More
കൊച്ചി: ഇടക്കൊച്ചി പാമ്പായ് മൂല ജങ്ഷനിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിൽ രണ്ടു ചത്ത പല്ലികളെ കണ്ടെത്തിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ഇന്നലെ വൈകീട്ട് വാങ്ങിയ ബ്രഡിൽ നിന്ന് പല്ലികളെ കിട്ടിയത്. ബ്രഡ് കഴിച്ചതിനെ തുടർന്ന് ഛർദിയും അവശതയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിയിച്ചെങ്കിലും കടയുടമ സംഭവം ഗൗരവത്തിലെടുത്തില്ലെന്ന് ഇവർ പറഞ്ഞു. വിഷയത്തിൽ നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ വ്യക്തമാക്കി.Read More