India
‘മന്ത്രവാദത്തിനായി മുടി പറിച്ചെടുത്തു, നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചു’; മുൻ ശിവസേന എംപിക്കും കുടുംബത്തിനുമെതിരെ
മുൻ എംപിയും ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) നേതാവുമായ വിനായക് റാവുത്തിനും കുടുംബത്തിനുമെതിരെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി മരുമകൾ ഗിരിജ റാവുത്ത്Read More