06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Foreign Woman

Main story

‘ഇതുകൊണ്ടാണ് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നത്!’; മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്ന് 4 ദിവസത്തിന്

ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പടാലസ് കൽറ എന്ന പോളിഷ് യുവതിയുടെ ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്നുകൾ നാല് ദിവസത്തിന് ശേഷവും അവിടെ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിന്റെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക്ക പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം തന്നെ സന്തോഷിപ്പിച്ചതായും അതിശയിപ്പിച്ചതായും ഡോമിനിക ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നു. ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങിയെങ്കിലും അത് ബാഗിൽ വെക്കാൻ താൻ മറന്നുപോയതായി ഡോമിനിക പറയുന്നു. നാല് [&Read More