അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നത് ഒരിക്കലും Read More
Tags :Freedom Of Speech
‘പത്രങ്ങളോട് സംസാരിക്കരുത്, ലേഖനങ്ങളെഴുതരുത്’; ബംഗാളിൽ സർക്കാർ ജീവനക്കാർക്ക് മാധ്യമവിലക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരും പോലീസും മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രRead More
ലഖ്‌നൗ: ഇൻസ്റ്റഗ്രാമിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന സന്ദേശം പങ്കുവെച്ചതിന്റെ പേരിൽ അറസ്റ്റിലായ യുവാവിന് ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ നദീമിനാണ് ജസ്റ്റിസ് രാജീവ് ലോചൻ ശുക്ല അധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 7Read More
കോഴിക്കോട്: സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് മുൻപ് തന്റെ ഒരു റിവ്യൂ വീഡിയോ പിൻവലിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ഒരാളുടെ നിരന്തരമായ ഭീഷണിയും മാനസിക സമ്മർദ്ദവും കാരണമാണ് അന്ന് വീഡിയോ നീക്കം ചെയ്തതെന്നും, എന്നാൽ സിനിമാ മേഖലയിലുള്ളവർ പ്രചരിപ്പിക്കുന്നത് പോലെ തന്നെ തോക്കിൻമുനയിൽ നിർത്തി ചെയ്യിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് അന്ന് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്. നിരന്തരം ഫോണിലൂടെ വിളിച്ച ഒരാൾ വധഭീഷണി മുഴക്കുകയും [&Read More
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. [&Read More