04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gandhi Jayanti

Main story

മോദിയുടെ 25 വർഷത്തെ പൊതുസേവനം: ഗാന്ധി ജയന്തി വരെ ‘സേവ സങ്കൽപ്പ് മഹോത്സവ്’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുഭരണ രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന 15 ദിവസത്തെ ക്യാമ്പയിനാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ സങ്കൽപ്പ് മഹോത്സവ്’ എന്ന പേരിലാണ് പരിപാടി നടത്തുക. 2026 ഒക്ടോബർ 7Read More