24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Gauri Lankesh

India

‘പോരാടാന്‍ തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി; ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ദിപ്‌കെയെ ദത്തുപുത്രനായി

ബെംഗളൂരു: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ കവിത ലങ്കേഷ് രംഗത്ത്. ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നുവെന്ന് കവിത ലങ്കേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് പേജില്‍ ദീപ്‌കെയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം കുറിച്ചത്. ‘ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അഭിജീത് ദിപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുകയും പാറ്റകള്‍ക്കൊപ്പം പോരാടുകയും ചെയ്യുമായിരുന്നു,’ കവിത ഫേസ്ബുക്കില്‍ കുറിച്ചു. ചോദ്യങ്ങള്‍ ഉയര്‍ത്താനും പോരാടാനും തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി എന്ന് പറഞ്ഞ അവര്‍, [&Read More

Main story

‘ഗൗരി ലങ്കേഷിനെ കൊന്നവരുടെ സുഹൃത്തുക്കളല്ല ഞങ്ങൾ’: യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് വിളിച്ച മോദിക്കെതിരെ

ബെംഗളൂരു: ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയവരുടെ സുഹൃത്തുക്കളല്ല രാജ്യത്തെ യുവാക്കളെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ നിരാകരിച്ചുകൊണ്ടാണ് ഡാനിഷ് അലിയുടെ പരാമർശം. രാജ്യത്തെ യുവാക്കൾ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും, വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ചിന് ബെംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഡാനിഷ് [&Read More

India

മഹാരാഷ്ട്രയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വൻജയം; വിജയിച്ചവരിൽ ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയും

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ വിജയിച്ചവരിൽ കുറ്റവാളികളും വിവാദ നായകന്മാരും. ജയിച്ചവരിൽ ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയും ഉൾപ്പെടും. പൂനെയിലും ജൽനയിലും ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇതിൽ പലരും ജയിലിൽ കിടന്നുകൊണ്ടാണ് ജനവിധി തേടിയതെന്നത് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജൽനയിലെ 13ാം വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് പങ്കാർക്കറുടെ വിജയമാണ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ പങ്കാർക്കർ ബിജെപി സ്ഥാനാർത്ഥിയെയാണ് [&Read More