കാൻസാസ് സിറ്റി: ഘാനയുടെ പോരാട്ടവീര്യത്തെ പിടിച്ചുകെട്ടി ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മനോഹാരിതയുമായി കൊളംബിയ. ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഘാനയയെ മറികടന്നത്. കൊളംബിയയ്ക്കുവേണ്ടി 14Read More
Tags :Ghana
ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ഘാനയുടെ കടുപ്പമേറിയ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവും ഘാന ഗോൾകീപ്പറുടെ തകർപ്പൻ പ്രകടനവും വിനയായി. മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ച ഘാനയെ സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. കളിയിലുടനീളം 78.8% പന്തടക്കം സൂക്ഷിച്ച [&Read More
അക്ര: ആരോഗ്യ മേഖലയിലെ സഹകരണത്തിനായി അമേരിക്ക മുന്നോട്ടുവെച്ച ഉഭയകക്ഷി സഹായ കരാർ പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാന നിരസിച്ചു. പൗരന്മാരുടെ തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങൾ പങ്കുവെക്കണമെന്ന അമേരിക്കയുടെ കർശന നിബന്ധനയിൽ പ്രതിഷേധിച്ചാണ് ഘാനയുടെ നടപടി. ട്രംപ് ഭരണകൂടം വിദേശ സഹായ നയങ്ങളിൽ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ മാസങ്ങളായി നടന്നു വരികയായിരുന്നു. വിവരങ്ങൾ ചോരുമെന്ന ഭീതിയെത്തുടർന്ന് ചർച്ചകളിൽനിന്ന് ഘാന പിന്മാറിയതായി വിഷയവുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഘാന പ്രസിഡന്റ് ജോൺ ദ്രമാനി മഹാനയുടെ നേതൃത്വത്തിലുള്ള [&Read More